എന്താണ് ആത്മ പീഡനം.. ചിന്തിച്ചു.. പല തവണ.. ആത്മദാഹം ശമിപ്പിക്കാതിരിക്കല് തന്നെയല്ലേ ആത്മ പീഡനം?
അതെ.. നിരാകരിക്കുക.. ചിന്തകളെയും, വിചാരങ്ങളെയും പൂര്‍ണ്ണമായി നിരാകരിക്കുക..
ഇത് ആത്മ പീഡനമല്ല എന്ന് പറഞ്ഞാല്‍ അംഗീകരിക്കാനാവില്ല. എന്തായാലും ഞാനെന്റെ ആത്മാവിന്റെ ചെറിയ തേങ്ങലുകളെയും,ചുറ്റുപാടുകളില്‍ പൊട്ടി മുളക്കുന്ന പടുമുളകളെയും, പിന്നെ കുറെ തോന്ന്യാസ ചിന്തകളെയും ഒക്കെ എഴുതി പിടിപ്പിക്കാന്‍ ഇവിടെ വന്നു പോകുന്നു..
5 comments:
ബഹറിന്‍ മലയാളി ബ്ലോഗ്ഗേയ്സ് കുടുംബസംഗമം
ബഹറിന്‍ മലയാളി ബ്ലോഗ്ഗേയ്സ് രണ്ടാമത് കുടുംബസംഗമം ആഗസ്റ്റ് 22 ബുധനാഴ്ച വൈകിട്ട് 7 മണിമുതല്‍ മനാമയില്‍ അതിവിപുലമായി നടക്കുന്നു.
വല്ല്യ വല്ല്യ പുലികള്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ബഹറിനിലുള്ള മലയാളി ബ്ലോഗ് എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കും സ്വാഗതം.
കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക
രാജു ഇരിങ്ങല്‍ - 36360845
ബാജി ഓടംവേലി – 39258308
ഞാന്‍ കണ്ടു പിടിച്ചേ...!!
ഞാനും കണ്ടു പിടിച്ചേ...!!
ബഹറിനിലുള്ള മലയാളി ബ്ലോഗ് എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കും സ്വാഗതം.
കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക
ബാജി ഓടംവേലി – 39258308
ഈ ബ്ലോഗിന് ആദരാജ്ഞലികള്‍....
Post a Comment